TERMS 2.0
Stationery Department, Government of Kerala
2026 ഏപ്രിൽ മാസം മുതൽ തൊട്ടു തലേ മാസം വരെയുള്ള monthly consumption ഫയൽ ചെയ്യാതെ വൗച്ചർ സബ്മിറ്റ് ചെയ്യുവാൻ സാധിക്കുകയില്ല
എല്ലാം കൺസ്യൂമർ ഓഫീസുകളും സ്റ്റേഷനറി വകുപ്പിൽ നിന്ന് വാങ്ങുന്ന സ്റ്റേഷനറി സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി Index No കൊടുത്ത് page wise ഓരോ ഐറ്റവും എഴുതി സൂക്ഷിക്കേണ്ടതും സ്റ്റേഷനറി ഇൻസ്പെക്ടർമാർ പരിശോധനയ്ക്ക് ഹാജരാകുമ്പോൾ പ്രസ്തുത സ്റ്റോക്ക് രജിസ്റ്റർ സമർപ്പിക്കേണ്ടതുമാണ് .
സ്റ്റോക്ക് രജിസ്റ്ററിൽ Date, No.and date of voucher/ invoice, From whom received or to whom issued, Receipt,Issued, Balance , Initials of Receivers, Remarks എന്ന രീതിയിലാണ് രജിസ്റ്റർ മെയിന്റയിൻ ചെയ്യേണ്ടതാണ് (സ്റ്റോക്ക് രജിസ്റ്റർ ഫോം നമ്പർ 4).
ഒരു ഓഫീസ് ഒരേ സമയം ഒന്നിലധികം വൗച്ചറുകൾ ഇടാൻ പാടുള്ളതല്ല.